Home ഇന്ത്യൻ വാർത്തകൾ നൂറുമേനി വിജയം നേടി ശ്രീപുരം സ്‌കൂള്‍

നൂറുമേനി വിജയം നേടി ശ്രീപുരം സ്‌കൂള്‍

599
0

ശ്രീപുരം: വിദ്യാഭ്യാസ മേഖലയില്‍ കോട്ടയം അതിരൂപതയുടെ യശസുയര്‍ത്തി തുര്‍ച്ചയായി 23-ാം വര്‍ഷം ISC പരീക്ഷയ്ക്കും 25-ാം വര്‍ഷം
ICSE പരീക്ഷയ്ക്കും 100% വിജയം ശ്രീപുരം സ്‌കൂള്‍ കരസ്ഥമാക്കി. 132 കുട്ടികള്‍ എഴുതിയ ICSE പരീക്ഷയില്‍ 82 പേര്‍ ഡിസ്റ്റിങ്ഷനോടെ വിജയം കരസ്ഥമാക്കി. 86 കുട്ടികള്‍ എഴുതിയ ISC പരീക്ഷയില്‍ 55 കുട്ടികള്‍ ഡിസ്റ്റിങ്ഷനോടെ വിജയം കരസ്ഥമാക്കി.

Previous articleകാര്‍ട്ടിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിനായുള്ള സെലക്ഷന്‍ ക്യാമ്പിനു തുടക്കമായി
Next articleകോട്ടയം അതിരൂപതയിലെ 10, 12 വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു

Leave a Reply