Home ഇന്ത്യൻ വാർത്തകൾ മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

237
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ Br Thomas Kurian – Bethlehem TV നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 ജനുവരി 09 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV – യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleഉത്തരോത്തരം മെഗാ ക്വിസ് മത്സരം: അറിവിന്റെ ഉത്സവമായി മാറി
Next articleമിയാമി ക്നാനായ അസോസിയേഷന്‍റെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷവും കണ്‍വന്‍ഷന്‍ കിക്കോഫും ജനുവരി 10 ന്

Leave a Reply