Home നിര്യാതരായി കോട്ടയം: എസ്എച്ച് മൗണ്ട് മെയ്ജോ കോട്ടേജിൽ സി. സി ജോസഫ് | Live Funeral Telecast...

കോട്ടയം: എസ്എച്ച് മൗണ്ട് മെയ്ജോ കോട്ടേജിൽ സി. സി ജോസഫ് | Live Funeral Telecast Available

330
0

കോട്ടയം: എസ്എച്ച് മൗണ്ട് മെയ്ജോ കോട്ടേജിൽ (ഉഴവൂർ ചീക്കപ്പാറയിൽ) സി.സി.ജോസഫ് (91) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച (10.01.2026) രാവിലെ 9.30 ന്‌ എസ്.എച്ച് മൗണ്ട് ഭവനത്തില്‍ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍. ഭാര്യ: എസ്എച്ച് മൗണ്ട് പുല്ലാനപ്പള്ളിൽ മേരിക്കുട്ടി. മക്കൾ: മാനുവൽ ജോസഫ് (യുകെ), എൽസി വിൻസന്റ് (ദുബായ്), മേരി ജോൺസൺ (കാനഡ). മരുമക്കൾ: ബിനീത മാനുവൽ
വെട്ടിക്കാട്ട് (യുകെ), വിൻസന്റ് വലിയവീട്ടിൽ (ദുബായ്), ജോൺസൺ പാറേട്ട് (കാനഡ).

Previous articleകല്ലറ: ഓണിശ്ശേരിയില്‍ ചിന്നമ്മ തോമസ് | 2-ാം ചരമവാര്‍ഷികം (20.01.2026)
Next articleKOTTAYAM | CHANTHAMCHARTHU || PUNNOOSE JOHNSON || VANCHIPURACKAL

Leave a Reply