Home ഇന്ത്യൻ വാർത്തകൾ ഫ്രാൻസീസ് കിഴക്കേക്കുറ്റ് തുടർച്ചയായി അഞ്ചാം തവണയും ഉഴവൂർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്

ഫ്രാൻസീസ് കിഴക്കേക്കുറ്റ് തുടർച്ചയായി അഞ്ചാം തവണയും ഉഴവൂർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്

333
0

ഫ്രാൻസീസ് കിഴക്കേക്കുറ്റ് തുടർച്ചയായി അഞ്ചാം തവണയും ഉഴവൂർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്
ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുംമ്നി അസോസിയേഷന്റെ 2025-2028 വർഷത്തേക്കുള്ള പ്രസിഡൻറായി നിലവിലെ പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റിനെ വീണ്ടും തെരഞ്ഞെടുത്തു.
ഫൊക്കാന ചിക്കാഗോ മിഡ് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റ്, ചിക്കാഗോ കെ സി എസ് മുൻ ട്രഷറാർ, ചിക്കാഗോ മോർട്ടൻഗ്രോവ് സെൻറ് മേരീസ് ക്‌നാനായ കാത്തലിക്ക് ചർച്ചിന്റെ സ്ഥാപക സമയത്തെ പേഴ്സൺ ഗ്യാരന്റർ, പാരീഷ് കൗൺസിൽ അംഗം,
പ്രവാസി കേരളാ കോൺഗ്രസ് എം. ചിക്കാഗോ പ്രസിഡൻ്റ്, ചിക്കാഗോ യു.ഡി.എഫ്. മുൻ കൺവീനർ
എന്നീ നിലകളിൽ സേവനം ചെയ്തു.
ഭാര്യ : സാലി,
മക്കൾ: ഫിഫി ഫ്രാൻസീസ്, ടോണി, ലിസാ.

Previous articleടൊറോണ്ടോ (കാനഡ): തോമസ് തോട്ടപ്പുറം
Next articleന്യൂജേഴ്‌സി: ജെസ്മി തോമസ് കൊച്ചുവീട്ടിൽ | Live Funeral Telecast Available

Leave a Reply