ടൊറോണ്ടോ (കാനഡ): തോമസ് തോട്ടപ്പുറം (85) കാനഡായിലെ ടൊറോണ്ടോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ എസ്. എച്ച്. മൗണ്ട് കൊച്ചുപുരക്കൽ കുടുംബാംഗമാണ്. മക്കൾ : റോബി , ജെയ്സൺ. മാതാപിതാക്കൾ : പരേതരായ കട്ടച്ചിറ തോട്ടപ്പുറം കോരയും , അന്നയും. സഹോദരങ്ങൾ: ജോസഫീന ജോസ് (കോന്നി), മാത്യു തോട്ടപ്പുറം ( ഡാളസ്), പരേതരായ അന്നമ്മ കല്ലൻ്റുകുന്നേൽ (മാലക്കല്ല്), മറിയാമ്മ പുന്നൂസ് എരുമത്തറയിൽ (പാലത്തുരുത്ത്), ഏലിയാമ്മ മാത്യു കുടുന്തനാം കുഴിയിൽ (കട്ടച്ചിറ), ലൂക്കാ തോട്ടപ്പുറം (കട്ടച്ചിറ), ത്രേസ്യാമ്മ തോമസ് മൂലയിൽ (കുമരകം).













