Home നിര്യാതരായി ക്യാന്‍ബറ: ഏറ്റുമാനൂർ മംഗലത്ത്‌ അർജിൻ അബ്രഹാം | Live Funeral Telecast Available

ക്യാന്‍ബറ: ഏറ്റുമാനൂർ മംഗലത്ത്‌ അർജിൻ അബ്രഹാം | Live Funeral Telecast Available

1313
0

ക്യാന്‍ബറ: ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്ത്‌ പരേതരായ അബ്രഹാം-സെലിൻ ദമ്പതികളുടെ മകനും, ഡെയ്സിയുടെയും മകനുമായ ക്യാൻബറയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറുമായ അർജിൻ അബ്രഹാം (37) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (09.03.2023) രാവിലെ 11 മണിക്ക് ക്യാന്‍ബറ സെന്റ് പീറ്റര്‍ പളളിയില്‍. കല്ലറ പഴയപളളി ഇടവക മണ്ണാട്ടുപറമ്പിൽ അബ്രഹാം എൽസമ്മ മകൾ നീന്റുവാണ് ഭാര്യ. മക്കൾ: അലീസ അർജിൻ, അബ്രഹാം അർജിൻ. സഹോദരങ്ങൾ: മീട്ടി ഡാലി, ഡാനിയ വിബിൻ.

Previous articleയു.കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്‌സിബിഷനില്‍ ശ്രദ്ധേയമായി സാവിയോ മാത്യു മുഖച്ചിറയില്‍
Next articleമോനിപ്പളളി: വരിക്കശ്ശേരില്‍ ചാക്കോ ചുമ്മാര്‍

Leave a Reply