Home നിര്യാതരായി പുന്നത്തുറ : ഈഴറാത്ത് ഇ.പി. ഫിലിപ്പ് | Live Funeral Telecast Available

പുന്നത്തുറ : ഈഴറാത്ത് ഇ.പി. ഫിലിപ്പ് | Live Funeral Telecast Available

1158
0

പുന്നത്തുറ: ഈഴറാത്ത് ഇ.പി. ഫിലിപ്പ് (82) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (19.05.2023) രാവിലെ 10 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: പഴയകല്ലറ ചൂരവേലി പരേതയായ മേരി. മക്കൾ: ലിസി, സൈമൺ, ജോസ്മോൻ, ഷാന്റി, ബിൻസി. മരുമക്കൾ: ജോസഫ് വില്ലൂത്തറ (മള്ളൂശേരി), ക്ലാരിസ് ചങ്ങുംമൂലയിൽ (നീണ്ടൂർ), ബിന്ദു കാരിപ്ലാക്കിൽ (രാജപുരം), ജേക്കബ് ഒരപ്പാങ്കൽ (രാജപുരം), സജി പുന്നയ്ക്കാട്ട് (കല്ലറ).

Previous articleഞീഴൂരില്‍ കെ.സി.സി. അതിരൂപതാതല പഞ്ചഗുസ്തി പവര്‍ലിഫ്റ്റിംഗ് മത്സരം
Next article20-ാംമത്‌ കൺവൻഷന്റെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ‘മനസ്സൊരു സക്രാരിയായി” ഉൾപ്പെടെ നൂറുകണക്കിന് അതിമനോഹര ദേവാലയ ഗീതങ്ങൾ ചിട്ടപ്പെടുത്തിയ ജോജി ജോൺസ്

Leave a Reply