Home അമേരിക്കൻ വാർത്തകൾ ചിക്കാഗോയിലെ ക്നാനായ യുവജനങ്ങൾക്കായി ഫ്രണ്ട്സ്ഗിവിങ്

ചിക്കാഗോയിലെ ക്നാനായ യുവജനങ്ങൾക്കായി ഫ്രണ്ട്സ്ഗിവിങ്

144
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽഫ്രണ്ട്സ്ഗിവിങ് നടത്തപ്പെടുന്നു. ചിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകകളിലെ 18 വയസിനുമുകളിൽ പ്രായമുള്ള യുവജനങ്ങളെയും യങ് കപ്പിൾസിനെയും ഉദ്ദേശിച്ചാണ് താങ്ക്സ്ഈഗിവിങ്ങിനോടനുബന്ധിച്ച് ഫ്രണ്ട്സ്ഗിവിങ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബെൻസൻവിൽ ഫൊറോനാ വികാരി ഫാ. എബ്രാഹം കളരിക്കൽ അറിയിച്ചു. നവംബർ 29 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിപുലമായ പരിപാടികൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചുവരുന്നു. ജെൻസൻ ഐക്കരപറമ്പിൽ,എവ്‌ലിൻ ഐക്കരപ്പറമ്പിൽ, മെലിൻറ നെല്ലിക്കാട്ടിൽ, ഷെറിൽ താന്നിക്കുഴിപ്പിൽ എന്നിവർ ഈ സംഗമം കോർഡിനേറ്റ് ചെയ്യുന്നു. താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
Jensen Aikkaraparambil (312) 307-0559
Evelyn Aikkaraparambil (614) 961-2786
Melinda Nellikkattil (770) 862-8337
Sheryl Thannikuzhuppil : (201) 312-8623

ലിൻസ് താന്നിച്ചുവട്ടിൽ PRO

Previous articleഖത്തര്‍ ക്നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം
Next articleഡാളസ് ക്രിസ്തുരാജ ദേവാലയത്തിൽ വേറിട്ട ദൃശ്യാനുഭവമായി പെട്രോസ്-ദി റോക്ക്

Leave a Reply