Home നിര്യാതരായി പേരൂർ : പാണാപ്പറമ്പിൽ പി. എം. കുരുവിള (ജോസ്) | Live Funeral Telecast Available

പേരൂർ : പാണാപ്പറമ്പിൽ പി. എം. കുരുവിള (ജോസ്) | Live Funeral Telecast Available

392
0

പേരൂർ : പാണാപ്പറമ്പിൽ പി. എം. കുരുവിള (ജോസ്) (83) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (18.11.2025) ഉച്ചകഴിഞ്ഞ് 3.30 ന് പേരൂര്‍ സെന്റ് സെബാസ്റ്റ്യസ് ക്‌നാനായ പളളിയില്‍. ഭാര്യ : മേരി (ചിറയിൽ പുത്തൻപുരക്കൽ, കല്ലറ) മക്കൾ : നിഷ,നീന. മരുമക്കൾ : സോണി (ചെറുവള്ളിപറമ്പിൽ) ഷിനോയ് (നിലപ്പന).

Previous articleകേരളത്തിന് അഭിമാനമായി കാരിത്താസ് ; 2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു
Next articleഞീഴൂര്‍: പുറമറ്റത്തില്‍ ഏലിയാമ്മ ജോസഫ്‌ | Live Funeral Telecast Available

Leave a Reply