ഞീഴൂര്‍ : പുറമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച (22.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്‌നാനായ പള്ളിയിൽ. പരേത അരീക്കര തോട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍ : ബെറ്റി & ജോയി പുള്ളോര്‍ക്കുന്നേല്‍ ചിക്കാഗോ, ബീന & സുനില്‍ ഇടുക്കുതറയില്‍ കൈപ്പുഴ, ടോമി ജോസഫ്.











