Home നിര്യാതരായി ഏറ്റുമാനൂര്‍: കറത്തേടത്ത് അന്നമ്മ ചാണ്ടി

ഏറ്റുമാനൂര്‍: കറത്തേടത്ത് അന്നമ്മ ചാണ്ടി

648
0

ഏറ്റുമാനൂര്‍: കറത്തേടത്ത് പരേതനായ ചാണ്ടിയുടെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ ചാണ്ടി (79) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (13.11.2025) വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. പരേത താമരക്കാട് മുളയിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: അലക്സ് കറത്തേടത്ത്, ബെന്നി കറത്തേടത്ത്, ബിജു കറത്തേടത്ത് (ചിക്കാഗോ), ബിനി കുഞ്ഞമ്മാട്ടില്‍. മരുമക്കള്‍: പ്രഭ ഓണശ്ശേരില്‍, ഷിന്‍സി തൊട്ടിയില്‍, സിമി തോട്ടപ്പുറം, ബെന്നി കുഞ്ഞമ്മാട്ടില്‍.

Previous article“Social Media & SelfImage “: സെന്റ് മേരിസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചു
Next articleയുവജനസാഗരം തീര്‍ത്ത ‘ദി ചോസണ്‍’ കൂട്ടായ്മ ഡാളസില്‍ നടത്തപ്പെട്ടു

Leave a Reply