Home നിര്യാതരായി മാറിയിടം : പെണ്ണമ്മ മാത്യു കീച്ചേരിയിൽ

മാറിയിടം : പെണ്ണമ്മ മാത്യു കീച്ചേരിയിൽ

430
0

മാറിയിടം :  കീച്ചേരിൽ പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ പെണ്ണമ്മ മാത്യു നിര്യാതയായി(82). മൃതദേഹം 5. 11 .2025 ബുധനാഴ്ച രാവിലെ 9 .30 ന് ഇളയ മകൾ ഷൈനി മാത്യുവിന്റെ കിടങ്ങൂർ സൗത്തിലെ ഭവനത്തിൽ കൊണ്ടുവരുന്നതും മൃദസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ചു മാറിടം സേക്രഡ് ഹാർട്ട് ക്നാനായ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്. പരേത അരീക്കര കൊച്ചുവെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ ഷൈല തോമസ്, ഷൈനി മാത്യു ( കെ എസ് ഇ ബി പാല). മരുമക്കൾ  തോമസ് റ്റി റ്റി  ( കണിയാലി തോട്ടത്തിൽ),പരേതനായ മാത്യു ജോസഫ് ( എസ് എച്ച് മൗണ്ട്, പാറാണിയിൽ).

Previous articleതോമസ് കുരുവിള, അമ്പലപ്പറമ്പിൽ UK യിൽ നിര്യാതനായി
Next articleപിറവം: നിരപ്പുകാട്ടിൽ ബിബു ജോസഫ്

Leave a Reply