S H മൗണ്ട് ഇടവകാഗവും , UK ബിർമിങ്ഹാമിൽ താമസിക്കുന്ന തോമസ് കുരുവിള, അമ്പലപ്പറമ്പിൽ, നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു.
ഭാര്യ: മിനി ജോൺ. മക്കൾ: മെറിൻ തോമസ്, അനിറ്റ തോമസ്. മരുമകൻ ടോണി (കുമരകം) സംസ്ക്കാര ശ്രുശ്രൂഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
പരേതന്റെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് അനുശോചനവും പ്രാർത്ഥനയും നേരുന്നു.














