അരീക്കര : വെച്ചുവെട്ടിക്കൽ എബ്രാഹം (പാപ്പൻ-86) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (28-10-2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെൻ്റ് റോക്കീസ് കാനായ കത്തോലിക്കാ പളളിയില്‍. ഭാര്യ അന്നമ്മ താമരക്കാട് മേക്കര കുടുംബാംഗമാണ്. മക്കൾ : ബിന്നി തോമസ്, ലൈസ ബേബി, അനി ഷാജി, എബി മരുമക്കൾ; തോമസ് കൊടന്തനാംകുഴിയീൽ കള്ളാർ, ബേബി പുലിമലയീൽ പിറവം, ഷാജി ചെന്നാട്ട് പിറവം, റീന കുന്നക്കാട്ടുമലയീൽ മോനിപ്പള്ളി. കൊച്ചുമക്കള്‍: Riya bijo, anis joby,
siya sanu, sebin, melbin, mable.













