Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ തിരുഹൃദയ ക്നാനായ ദേവാലയത്തിൽ വി യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപുരസരം ആചരിച്ചു

ബെൻസൻവിൽ തിരുഹൃദയ ക്നാനായ ദേവാലയത്തിൽ വി യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപുരസരം ആചരിച്ചു

224
0

വി. യൂദാശ്ലീഹായുടെ തിരുനാൾ ആചരിച്ചു.
ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകദേവാലയത്തിൽ വി യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപുരസരം ആചരിച്ചു. ഫാ. ജോനസ്  ചെറുനിലത്ത് അർപ്പിച്ച വി.കുർബാനയെത്തുടർന്ന് ഇടവകവികാരി ഫാ. അബ്രാഹം കളരിക്കൽ ലദീഞ്ഞിനും തിരുക്കർമ്മങ്ങൾക്കും മുഖ്യകാർമികത്വം വഹിച്ചു. ജോൺസൻ& ജോസ്മി വാച്ചാച്ചിറ, സണ്ണി& സെലിൻ മുള്ളങ്കുഴി, ജെറി& ഷെറിൽ താന്നിക്കുഴുപ്പിൽ, ജെയിംസ്&ആലീസ് മംഗലത്ത് എന്നിവർ പ്രസുദേന്തിമാരായി. ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവരും തിരുനാൾ  നടത്തിപ്പിന് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ PRO

Previous articleഷോൺ അറക്കപ്പറമ്പിൽ യു.എസ്.എ U-17 വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
Next articleഅരീക്കര : വെച്ചുവെട്ടിക്കൽ എബ്രാഹം ( പാപ്പൻ) | Live Funeral Telecast Available

Leave a Reply