Home നിര്യാതരായി അറുനൂറ്റിമംഗലം: മുണ്ടുവേലില്‍ അന്നമ്മ ചാക്കോ | Live Funeral Telecast Available

അറുനൂറ്റിമംഗലം: മുണ്ടുവേലില്‍ അന്നമ്മ ചാക്കോ | Live Funeral Telecast Available

1199
0

അറുനൂറ്റിമംഗലം: പെരുവ മുണ്ടുവേലില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (86) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (28.10.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ പളളിയില്‍. പരേത വെച്ചൂർ വടക്കേവെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ: തോമസ്, ഗ്രേസി, ജോസ്, റ്റോജി, ജോഷി. മരുമക്കൾ: ആൻസി, ബേബി, മിനി, ഐബി, സിജി. (എല്ലാവരും അമേരിക്കയിലും, കാനഡയിലും).
ഭൗതികശരീരം ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മൂത്തമകൻ തോമസിന്റെ വസതിയിൽ [പിറവം പാലച്ചുവട് ആയുർവേദ ഹോസ്പിറ്റലിന് സമീപം]എത്തിക്കും.

Previous articleഹ്യൂസ്റ്റണിൽ വ്യത്യസ്ഥ ശൈലിയിൽ ഒരു യുവജന തിരുനാൾ
Next articleകെ.സി.സി.എൻ.എ. കൺവൻഷൻ രജിസ്‌ട്രേഷന്‍

Leave a Reply