കുമരകം: വട്ടക്കളത്തിലായ ചിറയിൽ സി പി മാത്യുവിന്റെ ഭാര്യ മേരി മാത്യു (95) നിര്യാതയായി.സംസ്കാരം പിന്നീട്. മക്കൾ: സി എം സിറിയക്ക് (സണ്ണി), ജോൺ മാത്യു (ജോണി), പരേതനായ സി എം പുന്നൻ, എൽസി തങ്കച്ചൻ, പരേതനായ കുരുവിള, ജോസ് മാത്യു, ഷിബു മാത്യു, മരുമക്കൾ: ബ്രിജിത്ത് (മുത്തോലി), മറിയാമ്മ (കോട്ടയം), പ്രേമ മാകോറ (പുറ്റടി ), പരേതനായ തങ്കച്ചൻ, സിബി (നീറിക്കാട് ), അനു (കുറുമുള്ളൂർ).













