Home നിര്യാതരായി താമരക്കാട്: തെക്കുംപെരുമാലില്‍ ഡോ. ടി. എം ജോസഫ് | Live Funeral Telecast Available

താമരക്കാട്: തെക്കുംപെരുമാലില്‍ ഡോ. ടി. എം ജോസഫ് | Live Funeral Telecast Available

837
0

താമരക്കാട്: മുവാറ്റുപുഴ നിര്‍മ്മല കോളജിലെയും തൊടുപുഴ ന്യൂമാന്‍ കോളജിലെയും മുന്‍ പ്രിന്‍സിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ മാനേജരുമായ തെക്കുംപെരുമാലില്‍ ഡോ. ടി.എം ജോസഫ് (62) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച (25.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് താമരക്കാട് സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ ഡോ. Beena (റിട്ട. പ്രൊഫ.സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്, M.G. യൂണിവേഴ്സിറ്റി). മക്കള്‍: അജയ് (നെതര്‍ലാന്‍ഡ്‌സ്), വിജയ്.

Previous articleധന്യന്‍ മാര്‍ മാത്യു മാക്കില്‍ തീര്‍ഥാടന പദയാത്ര
Next articleദുബായ് ക്‌നാനായ കുടുംബയോഗം ഓണാഘോഷം

Leave a Reply