ഇടയ്ക്കാട്ട്: ചെങ്ങളവന്‍ ജെയിംസ് സി ഫിലിപ്പ്‌സ് (ജിമ്മി-71) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (11.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ലൂസി ഫിലിപ്പ് അരീക്കര മുപ്രാപ്പളളി കുടുംബാംഗമാണ്. മക്കള്‍: അനൂപ് ജയിംസ്, വിനോദ് ജയിംസ്. മരുമക്കള്‍: മെര്‍ളിന്‍ പായിക്കാട്ട്മാലില്‍ പാലത്തുരുത്ത്, രഞ്ചു നിരവത്ത് മോനിപ്പളളി.













