Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്റെ 5-ാം വാര്‍ഷികവും, തിരുഹ്യദയ തിരുനാളും, ആദ്യകുര്‍ബാന സ്വീകരണവും

കാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്റെ 5-ാം വാര്‍ഷികവും, തിരുഹ്യദയ തിരുനാളും, ആദ്യകുര്‍ബാന സ്വീകരണവും

243
0

കാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്റെ 5-ാം വാര്‍ഷികവും ഈശോയുടെ തിരുഹ്യദയ തിരുനാളും, ആദ്യകുര്‍ബാന സ്വീകരണവും ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഒക്ടോബര്‍ 10 വെളളിയാഴ്ച വൈകിട്ട് 6 മണിക്ക് വികാരി ഫാ.ഡാലിഷ് കൊച്ചേരിയില്‍ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് ലദീഞ്ഞ് പരേതസ്മരണ. ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആദ്യകുര്‍ബാന സ്വീകരണത്തിന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അഭി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. 6.30 ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്.

Previous articleചിക്കാഗോ സെൻറ് മേരിസ് സി.എം.എൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2025–26 പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു.
Next articleയുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി  ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സാബ്രിക്കൽ

Leave a Reply