Home അമേരിക്കൻ വാർത്തകൾ ഡാളസ്സ് ക്രിസ്തുരാജ ദൈവാലയത്തിൽ “ഫാമിലി ഫെയ്ത് ഡേ”

ഡാളസ്സ് ക്രിസ്തുരാജ ദൈവാലയത്തിൽ “ഫാമിലി ഫെയ്ത് ഡേ”

174
0

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഫാമിലി ഫെയ്ത് ഡേ ആഘോഷിക്കുന്നു. ഒക്ടോബറിലെ ആദ്യ ഞായർ ഒക്ടോബർ 5ന് രാവിലെ 9 മണിക്ക് കുടുംബസമേതമുള്ള ദിവ്യകാരുണ്യ ആരാധനയും വി. കുർബ്ബാനയും നടത്തപ്പെടും. അന്നേ ദിവസം ഒക്ടോബർ മാസം ജന്മദിനവും വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും പ്രത്യേകം ആദരിക്കുകയും പുതിയ ഇടവകാംഗമായും അതിഥികളായും എത്തിയിരിക്കുന്നവരെ പ്രത്യേകമായി അന്ന് പരിചയപ്പെടുത്തും. തുടർന്ന് കുട്ടികൾക്ക് വിശ്വാസ പരീശീലനവും മുതിർന്നവർക്ക് സ്നേഹ കൂട്ടായ്മയും നടത്തപ്പെടും.

By -സിജോയ് പറപ്പള്ളിൽ.

Previous articleമെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള്‍
Next articleക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിരെയുള്ള പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം: കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

Leave a Reply