ചെറുകര: വള്ളിച്ചിറ-മാളിയേക്കൽ (ആദോപ്പള്ളിൽ) ജോയിജോസഫ് (62) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (03.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. സഹോദരങ്ങൾ ചാക്കോ ജോസഫ്, മാത്യു ജോസഫ്, ഏലിയാമ്മ അബ്രാഹം ചെള്ളക്കണ്ടത്തിൽ മാറിക, ചിന്നമ്മ ജോയി കമ്മാപറമ്പിൽ മാഞ്ഞൂർ, മേരികുട്ടി ലൂക്കോസ് കൊപ്പുഴയിൽ മറ്റക്കര, മോളി ജെയിംസ് മാമ്പുഴയ്ക്കൽ മറ്റക്കര.













