കുമരകം: ചാലുങ്കൽ ജേക്കബ് (69) നിര്യാതനായി. സംസ്കാരം 30.09.25 ചൊവ്വാഴ്ച 4 മണിക്ക് കുമരകം സെന്റ് ജോൺസ് വള്ളാറ പുത്തൻ പള്ളിയിൽ. ഭാര്യ: ജെസ്സി (കുമരകം കിഴക്കേ വാളച്ചേരിൽ കുടുംബാംഗമാണ്). മക്കൾ: ജെബിൻ (ഖത്തർ), ജയ്മി (യുഎഇ), ജെയിൻ. മരുമകൾ: മരിയ അലക്സാണ്ടർ (ഏറത്ത് നീണ്ടൂർ).











