വെളിയനാട്: കുന്നങ്കരി കവലയ്‌ക്കൽ മറിയാമ്മ പാപ്പച്ചൻ (96) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (01.10.2025) രാവിലെ 11 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വെളിയനാട് സെന്റ് മിഖായേൽ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരുത്തുംപാറ ചൂരവടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: ഏലിയാമ്മ ചാക്കോ, അന്നമ്മ കുര്യൻ, മോളി തോമസ്, ജോളി ജേക്കബ്, ലൈസാമ്മ ചാക്കോ, കെ.പി.രാജു, മോൻസി ജോസഫ്, ജിജിമോൾ, ജോമോൻ, പരേതനായ കെ.പി.കുര്യാള. മരുമക്കൾ: കെ.സി.ചാക്കോ കൊച്ചുപറമ്പിൽ, ചിന്നമ്മ കുര്യാള പീടികയിൽ (ഇരുവരും വാകത്താനം), ചാക്കോ ആന്റണി (പുനലൂർ), ഷേർളി രാജു (കുമരകം), മോനിച്ചൻ കൂത്താട്ടുകുളം, ജോമോൻ കൊല്ലപ്പള്ളി (കട്ടച്ചിറ), പരേതരായ ജോയിച്ചൻ ചൂളയിൽ (കാവാലം), തോമസ് കവലയ്ക്കൽ (കുമരകം), അനിയൻകുഞ്ഞ് താച്ചാറയിൽ (പുനലൂർ).
Home നിര്യാതരായി വെളിയനാട്: കുന്നങ്കരി കവലയ്‌ക്കൽ മറിയാമ്മ പാപ്പച്ചൻ | Live Funeral Telecast Available











