ഞീഴൂര്‍: കുറവന്‍പറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി (50) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (22.09.2025) വൈകുന്നേരം 4 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പളളിയില്‍. ഭാര്യ: മഞ്ജു സ്റ്റീഫന്‍ കല്ലറ പുന്നക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: എയ്ഞ്ചൽ സ്റ്റീഫൻ, ചഞ്ചൽ സ്റ്റീഫൻ, മിൻസാര സ്റ്റീഫൻ.











