മറ്റക്കര: കരിമ്പാനി പതിക്കൽ പി.ജെ.ലൂക്കോസ് (83) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 21-09-2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കരിമ്പാനിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ചേർപ്പുങ്കൽ കല്ലൂർ പള്ളി ഇടവക നരിപ്പാറയിൽ അന്നമ്മ ലൂക്കോസ്. മക്കൾ: ജോഷി ലൂക്കോസ്, ഷേർളി ലൂക്കോസ്, ഷെറ്റി പി ലൂക്കോസ്, ഷിജി ലൂക്കോസ്, ഷിൻസ് പി ലൂക്കോസ് & ഷിജോമോൻ ലൂക്കോസ്. മരുമക്കൾ: ആൻസി ജോഷി തേക്കുംമറ്റത്തിൽ (തേറ്റമല), ഷാജി മാത്യു, കല്ലoതൊട്ടിയിൽ(കൂടല്ലൂർ), പരേതനായ സണ്ണി ജോസഫ് പുളിഞ്ചാക്കിയിൽ(ഏറ്റുമാനൂർ), അജി ജോസഫ് കണ്ണാലയിൽ(കൈപ്പുഴ), മഞ്ജു ഷിൻസ് തൂമ്പിൽ (കുറുമുള്ളൂർ), സ്മിത ഷിജോ ചേരിയിൽ(പടമുഖം). സഹോദരങ്ങൾ : തോമസ് പി ജെ, Mary Chacko രാമചനാട്ടു പുന്നത്തുറ, അന്നമ്മ സാബു തട്ടാoവെളിയിൽ ചേർത്തല, Fr. Jose Pathickal SDB, Don Bosco College, Mukkam,കോഴിക്കോട്.
പരേതന്റെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.













