Home നിര്യാതരായി ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം. ജെ തോമസ് | Live Funeral Telecast Available

ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം. ജെ തോമസ് | Live Funeral Telecast Available

1547
0

ഏറ്റുമാനൂര്‍: മൈലപ്പറമ്പിൽ നേവി റിട്ട.ഉദ്യോഗസ്ഥൻ എം.ജെ. തോമസ് (78) നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച (21.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ: കണ്ണൂർ ചമതച്ചാൽ മുകളേൽ ഏലിയമ്മ. മക്കൾ: ജൂലി തോമസ് (H.M സെന്റ് തോമസ് എൽ. പി. എസ് പുന്നത്തുറ), അഭിലാഷ് തോമസ് (യു കെ). മരുമക്കൾ: ജെയിൻ കൊല്ലന്തറ സംക്രാന്തി (എസ്. ബി.റ്റി റിട്ട. ഉദ്യോഗസ്ഥൻ), തുഷാര അഭിലാഷ് പാണാലിക്കൽ പിറവം (യു.കെ ). കൊച്ചുമക്കൾ: ജീന, ജിയോ, റേയ്ച്ചൽ, റിച്ചാർഡ്.

Previous articleഡല്‍ഹി ക്‌നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണഘോഷ പരിപാടികള്‍ നടത്തപ്പെട്ടു
Next articleUKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഓണാഘോഷം വർണ്ണാഭമായി

Leave a Reply