ചാമക്കാലാ: വെള്ളാപ്പള്ളിമ്യാലിൽ വി.ജെ മാത്യു (കുഞ്ഞുമോൻ-70) നിര്യാതനായി. സംസ്കാരം 15-09-2025 തിങ്കൾ ഉച്ചകഴിഞ്ഞ് 3.00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ജെയിംസ് (UK), ഫിലിപ്പ് (USA).











