ബാംഗ്ലൂര്‍: കൊട്ടൂര്‍വയല്‍ വെള്ളാപ്പള്ളികുഴിയില്‍ ജെറിന്‍ ജിം (21) നിര്യാതനായി. ബാംഗ്ളൂര്‍ സ്വര്‍ഗ്ഗറാണി ക്നാനായ കാത്തലിക്ക് ഫൊറോന ദേവാലയ അംഗമായ കെ.ആര്‍ പുരം വെള്ളാപ്പള്ളികുഴിയില്‍ ജിം & ഡാനി ദമ്പതികളുടെ പുത്രനാണ് ജെറിന്‍. പാലാ വലവൂര്‍ ഐ.ഐ.ടിയില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജെറിന്‍ വാഹനഅപകടത്തിലാണ് മരണമടഞ്ഞത്. സംസ്കാരകര്‍മങ്ങള്‍ (14/09/2025 ഞായറാഴ്ച്ച) 2.30 ന് കൊട്ടൂര്‍വയല്‍ സെന്‍റ് ജോസഫ് ക്നാനായ പളളിയില്‍.











