കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ മികച്ച കേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ഞീഴൂര്‍ ഇടവക സമൂഹം ആദരിച്ചു. കഴിഞ്ഞ ദിവസം അതിരൂപതാദിനത്തിലും ഇദ്ദേഹത്തെ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദരിച്ചിരുന്നു. ഇദ്ദേഹം കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്‍്റ് എബ്രാഹം കുരിക്കോട്ടിലിന്റെ സഹോദരനാണ്.














