കിടങ്ങൂർ: മേവട വലിയവീട്ടിൽ ജേക്കബ് പി.കെ.യുടെ ഭാര്യ മേരിക്കുട്ടി ജേക്കബ് (65) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (03.09.2025) 3.30 pm ന് മേവടയിലുള്ള ഭവനത്തിൽ ആരംഭിച്ച് കിടങ്ങൂർ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവലായത്തിൽ. പരേത കിടങ്ങൂർ അടയാനൂർ കുടുംബാംഗമാണ്. മക്കൾ: ജിനോ ജേക്കബ്, മനോ ജേക്കബ്. മരുമക്കൾ: സിൻസി മാത്യു, നടുവിലേടത്ത് കൂത്താട്ടുകുളം, എൽസബത്ത് മാത്യു കുന്നത്ത് കരിങ്കുന്നം (എല്ലാവരും യു.കെ).













