Home നിര്യാതരായി ഉഴവൂര്‍: കല്ലടയില്‍ കെ. ഇ. തോമസ് (കുട്ടന്‍) | Live Funeral Telecast Available

ഉഴവൂര്‍: കല്ലടയില്‍ കെ. ഇ. തോമസ് (കുട്ടന്‍) | Live Funeral Telecast Available

1545
0

ഉഴവൂര്‍: കല്ലടയില്‍ കെ.ഇ. തോമസ് (കുട്ടന്‍-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (06.05.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍. ഭാര്യ: മേരി തോമസ് പണിക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നീത ജോസഫ്, അനിത തോമസ്, സ്റ്റീഫൻ തോമസ് (ന്യൂസിലൻഡ്). മരുമക്കൾ: ജോസഫ് രായപ്പ(ബാംഗ്ലൂർ), ജിജോ ജോസഫ് ചിരട്ടോലിക്കൽ (പുൽപ്പള്ളി), ഷീബ ബാബു കുന്നത്തറക്കൽ (മംഗലം ഡാം). കൊച്ചുമക്കൾ: അലീന ജോസഫ്, ആലീസ് ജോസഫ്, എസ്ര ജിജോ, എൽഗ ജിജോ, ഏഥൻ ജിജോ, ഈവ്ലിൻ സ്റ്റീഫൻ, എസ്തബാൻ സ്റ്റീഫൻ.

Previous articleമടമ്പം: മേലേടത്ത് മറിയം ചാക്കോ
Next articleമാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി റോമില്‍ ആഘോഷിച്ചു

Leave a Reply