മടമ്പം: കുടിയേറ്റ കർഷകൻ പരേതനായ മേലേടത്ത് ചാക്കോയുടെ ഭാര്യ മറിയം ചാക്കോ (93) നിര്യാതയായി. മൃതസംസ്കാരം വെള്ളിയാഴ്ച (05/05/23) ഉച്ചകഴിഞ്ഞ് 3 മണിക്ക് മടമ്പം ലൂർദ്ദ്മാതാ ഫൊറോന പള്ളിയിൽ. മക്കൾ: ജെയിംസ്, ഫാദർ മാത്യു മേലേടം (പെരിക്കല്ലൂർ ഫൊറോന പള്ളി വികാരി) സി.മേരി ദാലി (DSS), പരേതനായ ജോൺ, ബെന്നി, മേരി, ത്രേസ്യ, ഷീബ.











