Home ഇന്ത്യൻ വാർത്തകൾ കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പളളി കല്ലിട്ട തിരുനാൾ| ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പളളി കല്ലിട്ട തിരുനാൾ| ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

358
0

കുറുമുള്ളൂർ: സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ കല്ലിട്ട തിരുനാൾ 2025 ആഗസ്റ്റ് 3 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. റിന്‍ഷോ കട്ടേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ഷാനി വലിയപുത്തന്‍പുര, ഫാ. ജിതിന്‍ വല്ലൂര്‍, ഫാ. മജോ വാഴക്കാല എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോബി കാച്ചലോനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം, പ്രസുദേന്തിവാഴ്ച, തിരുനാള്‍ പ്രദക്ഷിണം.

Previous articleTHOTTARA | ENGAGEMENT CEREMONY || ALEN & JYOTHIS ||
Next articleകന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു

Leave a Reply