വെളിയനാട്: നാരകത്തറ മഠത്തിൽകളത്തിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (83) നിര്യാതയായി. പരേത വെളിയനാട് ചിങ്ങച്ചംപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ജൂലൈ 6 ഞായറാഴ്ച 3.30pm ന് വീട്ടിൽ ആരംഭിച്ച് തുടർന്ന് വെളിയനാട് സെൻറ് മിഖായേൽ ക്നാനായ പള്ളി കുടുംബ കല്ലറയിൽ. മക്കൾ: ജാൻസി (റിട്ടേഡ് ഹെഡ്മിസ്ട്രസ്), പരേതയായ ജെസ്സി, ജിൻസി (റിട്ടേഡ്ടീച്ചർ), ജൂസി. മരുമക്കൾ: പരേതനായ പി.ജെ ജോൺ പതിപ്ലാക്കിൽ ചേർപ്പുങ്കൽ, സുനു എം. സി മുളക്മറ്റത്തിൽ എസ്.എച്ച് മൗണ്ട്, ഷാജി ലൂക്കോസ് വട്ടത്തറയിൽ കുറുമുള്ളൂർ, അനിയൻകുഞ്ഞ് ടി.എ തച്ചേടത്ത് കുന്നംകരി.














