Home നിര്യാതരായി ചിങ്ങവനം: തെക്കേനീലേട്ട് ഗ്രേസി

ചിങ്ങവനം: തെക്കേനീലേട്ട് ഗ്രേസി

487
0

ചിങ്ങവനം: തെക്കേനീലേട്ട് മാത്തുകുട്ടിയുടെ ഭാര്യ ഗ്രേസി (62) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (30.05.2025) വൈകുന്നേരം 4 മണിക്ക് സംക്രാന്തി ലിറ്റൽ ഷ്ളവർ ക്‌നാനായ പള്ളിയിൽ. പരേത മുടിയൂർക്കര കോതമന കുടുംബാഗമാണ്. മക്കൾ: സോണി, മരിയ. മരുമക്കൾ: ആസ്‌ലി, ജുബി.

Previous articleസീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഷിക്കാഗോയില്‍ സ്വീകരണം
Next articleKCC അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ധന്യൻ മാർ മാക്കിൽ പിതാവിന്റെ ഖബറിടം സന്ദർശിച്ചു.

Leave a Reply