കെ.സി.സി കര്‍ഷക ഫോറം ചുങ്കം ഫൊറോനയിലെ മികച്ച കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട ലീലാമ്മ തോമസ് പുളിക്കലിനെ ആദരിച്ചു. വടക്കുംമുറി ഇടവക വികാരി ഫാ ഷാജി മുകളേല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക ഫോറം കോട്ടയം അതിരൂപതാ കണ്‍വീനര്‍ എം.സി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.സി.സി വടക്കുംമുറി പ്രസിഡന്‍്റ് അബ്രാഹം പാറടിയില്‍, ഭായി മാത്യു കറുത്തേടം, കെ.ജെ ജേക്കബ് കൊല്ലമ്മാരു പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫിലിപ്പ് കള്ളിക്കല്‍, ജോണി വട്ടപ്പറമ്പില്‍, രാജു മൂടിക്കല്ളേല്‍, ജി ജൊ വെട്ടിക്കാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.











