Home ഇന്ത്യൻ വാർത്തകൾ KCWA- പാലത്തുരുത്ത് യൂണിന്റെ നേതൃത്വത്തില്‍ മദേഴ്‌സ് ഡേയും, നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.

KCWA- പാലത്തുരുത്ത് യൂണിന്റെ നേതൃത്വത്തില്‍ മദേഴ്‌സ് ഡേയും, നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.

710
0

കൈപ്പുഴ: പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ KCWA യൂണിന്റെ നേതൃത്വത്തില്‍ മദേഴ്‌സ് ഡേയും, നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ആഘോഷമായ വി. കുര്‍ബാനയെ തുടര്‍ന്ന് ഇടവക വികാരി ഫാ. ഫില്‍മോന്‍ കളത്ര ഇടവകയിലെ 80 വയസ്സിനു മുകിളില്‍ പ്രായമുളള എല്ലാ അമ്മമാരേയും, എല്ലാ നേഴ്‌സ് മാരേയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

Previous articleKKWF- മദേഴ്‌സ് ഡേയും, നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.
Next articleലീലാമ്മ തോമസ് പുളിക്കല്‍ മികച്ച കര്‍ഷക

LEAVE A REPLY