Home നിര്യാതരായി ന്യൂയോര്‍ക്ക്‌: കൈപ്പുഴ ചാമക്കാലായിൽ അന്നമ്മ ലൂക്കോസ് | Live Funeral Telecast Available

ന്യൂയോര്‍ക്ക്‌: കൈപ്പുഴ ചാമക്കാലായിൽ അന്നമ്മ ലൂക്കോസ് | Live Funeral Telecast Available

1995
0

ന്യൂയോര്‍ക്ക്‌: കൈപ്പുഴ ചാമക്കാലായിൽ പരേതനായ ലൂക്കാ സാറിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (80) ന്യൂയോർക്കിലെ റോക്ക്‌ലാൻഡിൽ നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌ റോക്ക് ലാൻറ് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് പള്ളിയിൽ. പരേത മാന്നാനം ഓണശ്ശേരിൽ കുടുംബാംഗമാണ്. മക്കള്‍: ജസ്റ്റിൻ & ജെസ്സി (മുപ്രപ്പള്ളിൽ) ന്യൂയോർക്ക്, ജോസ് & മിനി (പുതുശ്ശേരിൽ) ന്യൂയോർക്ക്, ആഗി & പിയോ (മടയനകാവില്‍) ഒക്ലഹോമ സിറ്റി, നിർമ്മല & ഷാജി (മേക്കാട്ടിൽ) ന്യൂയോർക്ക്. കൊച്ചുമക്കൾ: ജോയൽ & റോണി ചാമക്കാല, ആഷ്ലി & ജെയിംസ് പാറയിൽ, അഞ്ജലി & സഞ്ജു കൊല്ലരേട്ട്, അനന്യ & ജിൽസ് കുന്നപ്പള്ളിമറ്റത്തിൽ, ജിലു, അനീഷ, കെവിൻ, ക്രിസ്റ്റി, കാരെൻ, അപൂർവ, അൻവിൻ, അനൂജ്.

സഹോദരങ്ങൾ: പരേതനായ ഒ ജെ ജോസഫ് ഒന്നാശ്ശേരിൽ മാന്നാനം, പരേതനായ ഒ ജെ തോമസ് ഒന്നാശ്ശേരിൽ മാന്നാനം, ഒ ജെ ലൂക്കോസ് ഒന്നാശ്ശേരിൽ മാന്നാനം, മേരി മാത്യു കരിത്തുരുത്തേൽ കല്ലറ.

Wake service please click the link below

https://www.youtube.com/live/kefq-rsj4gU?feature=share

Previous articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു
Next articleപിറവം: ചെറുമൂഴിക്കൽ ഷിജി മത്തായി

Leave a Reply