Home നിര്യാതരായി സാൻഹൊസെ (കാലിഫോർണിയ): മഠത്തിലേട്ട് തങ്കമ്മ ഫിലിപ്പ് | Live Funeral Telecast Available

സാൻഹൊസെ (കാലിഫോർണിയ): മഠത്തിലേട്ട് തങ്കമ്മ ഫിലിപ്പ് | Live Funeral Telecast Available

717
0

സാൻഹൊസെ (കാലിഫോർണിയ): മഠത്തിലേട്ട് പരേതനായ എം. എം ഫിലിപ്പിൻ്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് ( 96 ) സാൻഹൊസെയിൽ നിര്യാതയായി. സംസ്ക്കാര ചടങ്ങുകൾ പിന്നീട് സാൻഹൊസെ സെൻ്റ്. മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടത്തപ്പെടും. പരേത തിരുവൻവണ്ടൂർ (തിരുവല്ല) തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാബു മഠത്തിലേട്ട് (ന്യൂയോർക്ക്), കുഞ്ഞൂഞ്ഞമ്മ മഠത്തിലേട്ട് (സാൻഹൊസെ), ലൗസി കറ്റുവീട്ടിൽ (സാൻഹൊസെ), ബെന്നി മഠത്തിലേട്ട് (സാൻഹൊസെ), സുജ ഉള്ളാട്ടിൽ (സാൻഹൊസെ). മരുമക്കൾ: ജെസ്സി മങ്ങാട്ട്, മാത്തുക്കുട്ടി കറ്റുവീട്ടിൽ, സെൽബി വലിയപറമ്പിൽ, ഷിബു ഉള്ളാട്ടിൽ.

Previous articleകിടങ്ങൂര്‍: അഞ്ചുകണ്ടത്തില്‍ അന്നമ്മ തോമസ്
Next articleകെ.സി.സി.എന്‍.എ ഇലക്ഷന്‍ മാര്‍ച്ച് 22 ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍.

Leave a Reply