Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ ഫൊറോനാ വനിതാദിനാഘോഷം

കൈപ്പുഴ ഫൊറോനാ വനിതാദിനാഘോഷം

549
0

കൈപ്പുഴ ഫൊറോനാ വനിതാദിനാഘോഷം ഏറ്റുമാനൂർ യൂണിറ്റിൽ വച്ചു സമുചിതം ആഘോഷിച്ചു. വനിതാദിനത്തോടനുബെന്ധിച്ചു വിവിധ യൂണിറ്റിൽ നിന്നും 5 വനിതാ രത്നങ്ങളേയും, woman of the year, Queen of the day -യും തിരഞ്ഞെടുത്തു. എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ഈ മാസം ജന്മദിനം ആഘോഷിക്കുന്നവരോടൊപ്പം കേക്ക് മുറിച്ചു സന്തോഷം പങ്കുവച്ചു. ഏറ്റുമാനൂർ യൂണിറ്റിൽ നിന്നുള്ള മിനി തോമസ്‌, നടുംതുണ്ടത്തിൽ queen of the day ആയും, ജിൻസി ഷിജോ, കിഴക്കെവള്ളിക്കാട്ടിൽ വനിതാരത്നമായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടൊപ്പം “ ഇന്നത്തെ വനിതകൾ നേരിടുന്ന വെല്ലുവിളികൾ; അതിജീവന മാർഗ്ഗങ്ങൾ ”എന്ന വിഷയത്തിൽ, ശ്രീമതി Asha mariya paul, psychiatric social worker- ക്ലാസ്സ്‌ നയിക്കുകയുണ്ടായി.

Previous articleചിക്കാഗോ ജോയ് മിനിസ്ട്രി ” മുറ്റത്തെ മുല്ല ” ദമ്പതിസംഗമം ബെൻസൻവില്ലിൽ
Next articleകെ.എസ്.എസ്.എസ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

Leave a Reply