KCBC യുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘ബൈബിൾ പുതിയനിയമം‘ കയ്യെഴുത്തു മത്സരത്തിൽ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ഇടവകയിൽ നിന്നും പങ്കെടുത്തു പൂർത്തിയാക്കിയവരുടെ ബൈബിൾ കയ്യെഴുത്തുപ്രതി ഇടവക വികാരി ഫാ. ലുക്ക് കരിമ്പിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ അവരുടെ പ്രയത്നത്തെ വികാരിയച്ചനും ഇടവക സമൂഹവും അഭിനന്ദിച്ചു.
ബൈബിൾ തയ്യാറാക്കിയ അഞ്ച് ഇടവകാംഗങ്ങൾ:-
1. മറിയാമ്മ ജേക്കബ് മുകളേൽവടക്കെത്തിൽ
2. മേരിക്കുട്ടി ജോസ് മുകളേൽ
3. കെ. കെ. ജെയിംസ് കൊച്ചുപറമ്പിൽ & ഫാമിലി
4. ടി.പി. ജോസ് തോട്ടത്തിൽ & ഫാമിലി
5. ജൈനമ്മ ജെയിംസ് നടുത്തുണ്ടതിൽ & ഫാമിലി












