Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണമെന്റ് ; കല്ലറ സെന്‍റ് തോമസ് ജേതാക്കള്‍

കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണമെന്റ് ; കല്ലറ സെന്‍റ് തോമസ് ജേതാക്കള്‍

408
0

കല്ലറ: സെന്‍റ് തോമസ് പഴയ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 13,14,15 തീയതികളിലായി സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണമെന്റില്‍ ആഥിഥേയരായ കല്ലറ സെന്‍റ് തോമസ് പള്ളി ജേതാക്കളായി. 11 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കല്ലറ പുത്തന്‍ പള്ളി, ചാമക്കാല, മ്രാല എന്നി ടീമുകള്‍ 2,3,4 സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.

Previous articleബൈബിൾ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.
Next articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ് കരോൾ വർണ്ണശബളമായി നടത്തപ്പെട്ടു

Leave a Reply