Home നിര്യാതരായി പുന്നത്തുറ: കടവിൽപുരയിൽ ടി.സി ജോസഫ് | Live Funeral Telecast Available

പുന്നത്തുറ: കടവിൽപുരയിൽ ടി.സി ജോസഫ് | Live Funeral Telecast Available

1962
0

പുന്നത്തുറ: കടവിൽപുരയിൽ ടി.സി ജോസഫ് (ഔസേപ്പ് സാർ-90) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (28.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: പരേതയായ നൈത്താമ്മ കിടങ്ങൂർ കോല്ലാലപാറ കുടുംബാംഗം. മക്കൾ: സണ്ണി, മേഴ്‌സി, ഷേർലി, സജി, ടെസ്സി, പീറ്റർ, തോമസ്, വിൻസി. മരുമക്കൾ: ജൈനമ്മ, സൈമൺ, മാത്യു, മീന, ടോമി, ഷിബി, ജീത, ജെസ്റ്റി.

Previous articleപ്രത്യാശയിൽ അധിഷ്ഠിതമായ ജീവിതശൈലി ക്രൈസ്തവ വിശ്വാസത്തിന്റെ തനിമ:മാർ മാത്യു മൂലക്കാട്ട്
Next articleബൈബിൾ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.

Leave a Reply