കുറുമുള്ളൂർ: വട്ടക്കുന്നേൽ പി.ജെ കുരുവിള (87) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (17.12.2024) രാവിലെ 10.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: നൈത്തി കുരുവിള പേരൂര്‍ പന്നിമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലൂസി (മേരിക്കുട്ടി), ഏപ്പച്ചന്‍ (ജോസഫ്), ജേക്കബ് (ജെയിംസ്), ഗ്രേസികുട്ടി (ഡെയ്‌സി). മരുമക്കള്‍: മാത്യു കോശി അരിക്കത്തിൽ തെങ്ങണ, ചങ്ങനാശ്ശേരി, സിബി തോമസ് തട്ടാമറ്റത്തില്‍ കരിങ്കുന്നം, ജെസ്സി ജേക്കബ് ചിറയ്ക്കല്‍ പടമുഖം, സുനില്‍ ജെയിംസ് കുന്നിരിക്കൽ റാന്നി. സഹോദരങ്ങള്‍: അന്നമ്മ ജോണ്‍ പ്ലാത്തോട്ടത്തില്‍ കിടങ്ങൂര്‍, ഒ.ജെ മാത്യു ഒഴുകയില്‍ അതിരമ്പുഴ, പരേതനായ പി.ജെ തോമസ് കൊട്ടുപളളി രാജപുരം, കാസര്‍ഗോഡ്, പരേതയായ ഏലിയാമ്മ മത്തായി തൈതറപ്പേല്‍ കൂടല്ലൂര്‍.











