Home നിര്യാതരായി പരുത്തുംപാറ : കുമരംചിറയില്‍ മറിയാമ്മ കുര്യാക്കോസ് | Live Funeral Telecast Available

പരുത്തുംപാറ : കുമരംചിറയില്‍ മറിയാമ്മ കുര്യാക്കോസ് | Live Funeral Telecast Available

674
0

പരുത്തുംപാറ : കുമരംചിറയില്‍ കുര്യാക്കോസിന്റെ (കുഞ്ഞുമോന്‍) ഭാര്യ മറിയാമ്മ കുര്യാക്കോസ് (64) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (13.12.2024) രാവിലെ 10 മണിക്ക് പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത പനച്ചിക്കാട് തെക്കേപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: രമ്യാ, രഞ്ജു. മരുമകള്‍: എബി കുമരംചിറകരോട്ട്.

Previous articleകുറുമുള്ളൂർ: വട്ടക്കുന്നേൽ പി. ജെ കുരുവിള | Live Funeral Telecast Available
Next articleയുകെ: നീണ്ടൂർ കോണത്തേട്ട് ജെയ്‌സൺ ജോസഫ്

Leave a Reply