കോട്ടയം: എസ്എച്ച് മൗണ്ട് കടുതോടിൽ പരേതനായ കെ.പി.ജോൺ (റിട്ട. സൂപ്രണ്ട് എൻജിനീയർ, പിഡബ്ല്യുഡി) ഭാര്യ പെണ്ണമ്മ ജോൺ (100) നിര്യാതയായി. സംസ്കാരം പിന്നീട്. കണ്ണങ്കര കുപ്ലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: നീന, കെ.ജെ.ഫിലിപ്, ജോസഫ് ജോൺ, തോമസ് ജോൺ. മരുമക്കൾ: ഡോ. ജോസ് വിളങ്ങാടുശേരിൽ, രേണു (തറയിൽ), റീന (തേരൻതാനം), ബിബി പാറേൽ (ചിങ്ങവനം).












