Home നിര്യാതരായി കിടങ്ങൂര്‍: കുന്നുംപുറത്ത് ഏലിയാമ്മ സൈമണ്‍

കിടങ്ങൂര്‍: കുന്നുംപുറത്ത് ഏലിയാമ്മ സൈമണ്‍

662
0

കിടങ്ങൂര്‍: കുന്നുംപുറത്ത് (പൂമംഗലത്ത്) പരേതനായ സൈമണ്‍ന്റെ ഭാര്യ ഏലിയാമ്മ സൈമണ്‍ (85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (29.10.2024) വൈകുന്നേരം 4 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കുറുമുളളൂര്‍ തൂമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്സ്, ജിജി ജോയി, സാബു. മരുമക്കള്‍: ഏലിയാമ്മ തോമസ് മാഞ്ഞൂര്‍ കൂനംമാക്കില്‍, ജോയി പടിഞ്ഞാറേവാരിക്കാട്ട് ചെറുകര, ഷീബ സാബു മുളവനാല്‍ ചക്കുപളളം.

Previous articleസംക്രാന്തി: മുകളേല്‍ അന്നമ്മ തോമസ് ( അമ്മിണി )
Next articleകിഴക്കേ കൂടല്ലൂർ: ഇടിയാലിൽ ഡോ. ബിനോയ്‌ പി മാത്യു

Leave a Reply