Home നിര്യാതരായി കിഴക്കേ കൂടല്ലൂർ: ഇടിയാലിൽ ഡോ. ബിനോയ്‌ പി മാത്യു

കിഴക്കേ കൂടല്ലൂർ: ഇടിയാലിൽ ഡോ. ബിനോയ്‌ പി മാത്യു

874
0

കിഴക്കേകൂടല്ലൂർ: ഇടിയാലിൽ ഡോ.ബിനോയ്‌ പി മാത്യു (56- റിട്ടേർഡ് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഇടുക്കി) നിര്യാതനായി. സംസ്‍കാരം ബുധനാഴ്ച (30.10.2024) രാവിലെ 10 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ബിജിമോൾ k ബേബി (കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം).
മക്കൾ: Dr.ക്രിസ് എം മാത്യൂസ് (FHC കടപ്ലമറ്റം), Dr.ഹാൽഡ എലിസബത് മാത്യൂസ് (ഫാദർ മുള്ളർ ഹോസ്പിറ്റൽ, മംഗലാപുരം), ഗോൾഡ ആൻ മാത്യൂസ് (ഓസ്ട്രേലിയ).

Previous articleകിടങ്ങൂര്‍: കുന്നുംപുറത്ത് ഏലിയാമ്മ സൈമണ്‍
Next articleപൂഴിക്കോല്‍: മൂര്‍ത്തിക്കല്‍ എം. എം. കുര്യന്‍

Leave a Reply