Home നിര്യാതരായി പൂഴിക്കോല്‍: മൂര്‍ത്തിക്കല്‍ എം. എം. കുര്യന്‍

പൂഴിക്കോല്‍: മൂര്‍ത്തിക്കല്‍ എം. എം. കുര്യന്‍

549
0

പൂഴിക്കോല്‍: മൂര്‍ത്തിക്കല്‍ എം.എം. കുര്യന്‍ (81) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ തങ്കമ്മ. മക്കള്‍: സി. ശുഭ എസ്. വി.എം (വിയാനി ഹോം), സുജ, സുനിത. മരുമക്കള്‍: ജോയി വട്ടതൊട്ടിയില്‍ ഉഴവൂര്‍, ജോമോന്‍ കരമാലില്‍ പുളിഞ്ഞാല്‍ (ഇറ്റലി).

Previous articleകിഴക്കേ കൂടല്ലൂർ: ഇടിയാലിൽ ഡോ. ബിനോയ്‌ പി മാത്യു
Next articleകോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം : ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനുമായി ചര്‍ച്ച നടത്തി

Leave a Reply